¡Sorpréndeme!

സച്ചിന്‌റെ സെമിഫൈനല്‍ പ്രവചനം അച്ചട്ടായി | Oneindia Malayalam

2019-07-04 108 Dailymotion

Sachin Tendulkar’s exact World Cup semifinal prediction from May comes true
ലോകകപ്പ് ക്രിക്കറ്റ് ആവേശം സെമിക്കരികെ എത്തിനില്‍ക്കുമ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രവചനം അച്ചട്ടാവുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് സെമിയിലെത്തുന്ന ടീമുകളെ സച്ചിന്‍ പ്രവചിച്ചിരുന്നു. സച്ചിന്‍റെ പ്രവചനം കിറുകൃത്യമാണ് എന്ന് ലോകകപ്പ് തെളിയിക്കുന്നു. 'ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ സെമിയിലെത്തും. ന്യൂസിലന്‍ഡോ പാക്കിസ്ഥാനോ ആയിരിക്കും നാലാം സ്ഥാനത്തെത്തുകയെന്നും' മാസ്റ്റര്‍ ബ്ലാസറ്റര്‍ അന്ന് പ്രവചിച്ചിച്ചു.